| Attribute | Details |
|---|---|
| Song Name | Minnalvala |
| Singer Name | Sid Sriram, Sithara Krishnakumar |
| Lyrics Name | Minnalvala Lyrics |
| Music Director | Jakes Bejoy |
| Label | Sony Music India Pvt. Ltd. |
Minnalvala Lyrics
കണ്ണോട് കണ്ടപ്പോൾ കണ്ടതീനി ഞാൻ
ആയിരം താരങ്ങൾ പൂത്തുലഞ്ഞൂ
പിന്നെയും പിന്നെയും കണ്ട നേരം
പുഞ്ചിരി പൂത്തുലഞ്ഞൂ
കാണാതെ വയ്യന്ത് തോന്നലായി
കണ്ടിട്ടും കണ്ടിട്ടും പോരാധായി
തോട്ടപ്പോൾ ആത്മവിൽ തീൻ നിരഞ്ജൂ
പൂ പോലേവ് നീ വിരിഞ്ഞോ
ഉള്ളിലിച്ചൊരു മോഹമെല്ലാം
കള്ളത്തരങ്ങളിൻ തുള്ളിക്കലായി
കണ്ട നേരം കൊണ്ടലായി
കൊണ്ടലിൽ മിന്നലായി
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എട്ടിത്തോടൻ എത്തുകില്ല മാരിവില്ലനു നീ
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എട്ടിത്തോടൻ എത്തുകില്ല മാരിവില്ലനു നീ
ഈറൻ മുടി കൊതിയൊരുങ്ങി
വെണ്ണില ചന്ദനം തോട്
അത്തിമറ്റച്ചോട്ട് വന്നാൽ
താരക രാവ്
രാവിൽ നിൻ്റെ പൂമുഖം കണ്ടു
പുലകം കൊണ്ടു നല്ലിലം കാട്ട്
കണ്ണാടിപ്പുഴയിലെ പൂന്തിരകൾ
നാമല്ലോ തീരാതെ ഓളങ്ങൾ
തീരാത്ത ദാഹത്തിൻ താളങ്ങൾ
പാറതിൽ നാം പോയിടാം
വിൻ നദിപ്പോൾ ഒഴുകിടം
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എട്ടിത്തോടൻ എത്തുകില്ല മാരിവില്ലനു നീ..
കണ്ണോട് കണ്ടപ്പോൾ കണ്ടതീനി ഞാൻ
ആയിരം താരങ്ങൾ പൂത്തുലഞ്ഞൂ
പിന്നെയും പിന്നെയും കണ്ട നേരം
പുഞ്ചിരി പൂത്തുലഞ്ഞൂ
ഉള്ളിലിച്ചൊരു മോഹമെല്ലാം
കള്ളത്തരങ്ങളിൻ തുള്ളിക്കലായി
കണ്ട നേരം കൊണ്ടലായി
കൊണ്ടലിൽ മിന്നലായി
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എട്ടിത്തോടൻ എത്തുകില്ല മാരിവില്ലനു നീ
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എട്ടിത്തോടൻ എത്തുകില്ല മാരിവില്ലനു നീ
കായൽതീര മാളകലകെ
തേടി വന്ന പൂവുകളായി
പുൽക്കൂടിനരികിലായി ചേർന്നിരിക്കാം
ചുംബനപ്പൂവിത്തലെന്നിൽ
ആധ്യാനുഭൂതികളയി
ആധ്യാനുഭൂതികളിൽ ഞാൻ ഒഴുകി
ഞാനില്ല നീയില്ല നമ്മളൊന്ന്
ഒരൂറോ രാവുകളും മോഹനമായ്
നാമൊഴുകി സ്നേഹമായി
പ്രിയതാരമായ ഒഴുകി പ്രണയമേ
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എട്ടിത്തോടൻ എത്തുകില്ല മാരിവില്ലനു നീ
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എട്ടിത്തോടൻ എത്തുകില്ല മാരിവില്ലനു നീ
Minnalvala Lyrics In English
Kannodu Kandappol Kandatheeni Njan
Aayirum Taarakal Poothulanjoo
Pinneeyum Pinneeyum Kanda Neram
Punchiri Poothulanjoo
Kaanaathe Vayyanth Thonnalayi
Kandittum Kandittum Poraadhaayi
Thottappol Aathmavil Theen Niranjoo
Poo Polev Nee Virinjo
Ullilolichoru Mohamellam
Kallatharangalin Thullikalayi
Kanda Neram Kondalayi
Kondalil Minnalaayi
Minnalvala Kayyilitta Pennazhake
Ettithodan Ethukilla Marivillanu Nee
Minnalvala Kayyilitta Pennazhake
Ettithodan Ethukilla Marivillanu Nee
Eeran Mudi Kothiyorungee
Vennila Chandhanam Thottu
Athimattachottu Vannal
Thaaraka Raav
Raavil Ninte Poomukhama Kandu
Pulakam Kondu Nallilam Kaattu
Kannadippuzhayile Poonthirakal
Naamallo Theerathe Olangal
Theeraatha Dhaahathin Thaalangal
Paarithil Naam Poyaidaam
Vin Nadipol Ozhukidaam
Minnalvala Kayyilitta Pennazhake
Ettithodan Ethukilla Marivillanu Nee..
Kannodu Kandappol Kandatheeni Njan
Aayirum Taarakal Poothulanjoo
Pinneeyum Pinneeyum Kanda Neram
Punchiri Poothulanjoo
Ullilolichoru Mohamellam
Kallatharangalin Thullikalayi
Kanda Neram Kondalayi
Kondalil Minnalaayi
Minnalvala Kayyilitta Pennazhake
Ettithodan Ethukilla Marivillanu Nee
Minnalvala Kayyilitta Pennazhake
Ettithodan Ethukilla Marivillanu Nee
Kaayalthira Maalakalake
Thedi Vanna Poovukalaayi
Pulkoodinarikilayi Chernnirikkaam
Chumbanappoovithalennil
Aadhyaanubhoothikalayi
Aadhyaanubhoothikalil Njan Ozhuki
Njanilla Neeyilla Nammalonnay
Orooro Raavukalum Mohanamaay
Naamozhuki Snehamaay
Priyatharamaya Ozhuki Pranayamay
Minnalvala Kayyilitta Pennazhake
Ettithodan Ethukilla Marivillanu Nee
Minnalvala Kayyilitta Pennazhake
Ettithodan Ethukilla Marivillanu Nee
Also Read: Ehsaas Lyrics

