| Attribute | Details |
|---|---|
| Song Name | Nanniyode Njan Sthuthi Paadidum |
| Singer Name | Roy Puthur |
| Lyrics Name | Nanniyode Njan Sthuthi Paadidum Lyrics |
| Music Director | Shaji Thumpechirayil |
| Label | 999 Music |
Nanniyode Njan Sthuthi Paadidum Lyrics
നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശുനാഥാഎനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാൻനന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശുനാഥാഎനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാൻ
അർഹിക്കാത്ത നന്മകളും എനിക്കേകിടും ദയാനിധേയാചിക്കാത്ത നന്മകൾ പോലുമീ എനിക്കേകിയോനെ, സ്തുതിയാചിക്കാത്ത നന്മകൾ പോലുമീ എനിക്കേകിയോനെ, സ്തുതി
നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശുനാഥാഎനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാൻ
എന്നെയും, എനിക്കുള്ളതൊക്കെയും നിൻ കയ്യിൽ തരും നീതാ ഞാൻനിൻ തിരുമഹത്വത്തിനായിനി ജീവിപ്പാൻ കൃപ അരുൾകനിൻ തിരുമഹത്വത്തിനായ് ഇനി ജീവിപ്പാൻ കൃപ അരുൾക
നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശുനാഥാഎനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാൻ
Nanniyode Njan Sthuthi Paadidum Lyrics In English
Ek aur post dekhen theek hai
ainikkaay nee chaiyteaarea nanmaykkun innu aur padhen
ek aur post dekhen theek hai
aur padhen nanmaykkun innu nandi chaiaallunnu naan
arhikkaatt nanmakalun ainikkekitun theek hai
yaachikkaatt nanmakal peaalumee ainikkekiyeaanai, theek hai
yaachikkaatt nanmakal peaalumee ainikkekiyeaanai, any
ek aur post dekhen theek hai
aur padhen nanmaykkun innu nandi chaiaallunnu naan
theek hai, theek hai, theek hai bahut badhiya haan
aur padhen theek hai