| Attribute | Details |
|---|---|
| Song Name | Gujarathi Kaalthala |
| Singer Name | |
| Lyrics Name | Kaithapram Damodaran Namboothiri |
| Music Director | Berny-Ignatius |
| Label |
Gujarathi Kaalthala Lyrics
ഊ…ഊ…
സിമ്മ സിമ്മ സിമ്മ സിമ്മാ…
സിസിരി സിരി സിരി സിരി സലിയാ (2)
സിരി സിരി സിരി സലിയ്യാ തന്നാനാ
ആ ആ ആ ആ ആ ആ ആ
ജനക് ജനക് ജന്ബാജെ പായലിയാ
നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ
ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് നീ
പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണ് നീ
മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ
കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ
ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ..
യാര് യാരെ …..
യാരെ അന്ഗ്ണാ…..
ജനക് ജനക് ജന് കാലില് കില് കില് അരമണി കിങ്ങിണി അരയരയോ
ആടാനൊരുങ്ങുമ്പോൾ എനിക്കിന്ന് മുന്നിൽ അലങ്കാര പൂ പന്തൽ
കാലൊന്നനങ്ങുമ്പോൾ മലർത്തേരിറങ്ങും അനുരാഗ പൂ തിങ്കൾ
നിലയ്ക്കാത്ത മേളത്തിൽ നടനം തുടങ്ങുമ്പോൾ
ഇനിയൊന്നു കൂടെ കൂടാമോ
അത്തറു വേണം ഇത്തറു വേണം പത്തരമാറ്റിനു പൊന്നും വേണം
പൂമഴ വേണം പൂക്കുട വേണം ആശക്കരളിന്നരികില് വേണം
ബർസെ ബർസെ ദിൽസെ ദിൽസെ
നാച്ചോരെ നാച്ചോരെ നാച്ചോരെ…
ഗാവോരെ ഗാവോരെ ഗാവോരെ..
മഴത്തുള്ളിയായ് നാം ഇലത്താളിനുള്ളിൽ
മിഴി തൂർന്നു നിൽക്കുമ്പോൾ
ഒരു സൂര്യനെപോൽ അവനെന്റെ ഉള്ളിൽ
പൊൻ പീലി നീർത്തി വന്നൂ
വിരലൊന്നു തഴുകുമ്പോൾ ഇടം കണ്ണ് തുടിച്ചെന്റെ
ഇടനെഞ്ചിലെന്തോ തുളുമ്പി ..
ലാത്തിരി വേണം പൂത്തിരി വേണം
മുന്തിരി വള്ളിയിലൂഞ്ഞാൽ വേണം
ഒത്തിരി ഒത്തിരി സ്വപ്നം വേണം
സ്വപ്നം കൊണ്ടൊരു സ്വർഗം വേണം
യാരി യാരീ..ഗ മ പ മ പ മ പ സ നി ധ നി പാ
യാരി അന്ഗ്ണാ ആ ആ ആ ആ ആ ..
ഗുജറാത്തി ഗുജറാത്തി ഗുജറാത്തി കാൽത്തള
കെട്ടിയ മലയാളിപ്പെണ്ണാണു ഞാൻ
പഞ്ചാബി പഞ്ചാബി പന്ച്ചബീലഞ്ചി കൊഞ്ചും
മണവാട്ടിപ്പെണ്ണാണു ഞാൻ
മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ
കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ
ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ..
യാര് യാരെ …..
യാരെ അന്ഗ്ണാ
ജനക് ജനക് ജന്ബാജെ പായലിയാ
നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ (2)
Gujarathi Kaalthala Lyrics In English
Uh… Uh…
Simma Simma Simma Simma…
Sisiri Siri Siri Siri Salia (2)
Siri Siri Siri Saliyya Tannana
Aa aa aa aa aa
Janak Janak Janbaje Payaliya
Nachore nacho nacho gaore mit waa
You are a Malayalee girl with Gujarati feet
You are Punjabi Lanchi Konchum bride
Bagta Bagta in Mayilattam
Jagta Jagta in Karkata
This coluse is fighting in Panjarapoonk..
Who is who?
Who knows…
Janak Janak Jan Kal Kil Kil Kil Aramani Kingini Ararayao
As I prepare to dance, I have a decorative flower pantal in front of me
Anuraga flower Monday will flow when you step on your feet
In the non-stop fair When the acting begins
Can you join me again?
We need it, we need it, we need it, we need gold
We need flower rain, we need flower umbrellas, we need hope
Burse burse dilse dilse
Nachore Nachore…
Gaore Gaore Gaore..
We are raindrops inside the leaves
When mizhi is standing
He is like a sun inside me
Pon Peeli Neerthi came
I wiped my left eye while caressing a finger
Swelling in the left breast..
I need Lathiri, I need Poothiri
Grapes must be hung on the vine
A lot of dreams are needed
We need a heaven with dreams
Yari yari..ga ma pa ma pa ma pa sa ni dhi ni pa
Yari Angna aa aa aa aa ..
Gujarati Gujarati Gujarati Footsteps
It is tied Malayali penna i am
Punjabi Punjabi Panchabilanchi Prawns
I am the bridegroom
Bagta Bagta in Mayilattam
Jagta Jagta in Karkata
This coluse is fighting in Panjarapoonk..
Who is who?
Who knows
Janak Janak Janbaje Payaliya
Nachore Nacho Nacho Gaore Mit Wa (2)

